ghfytgcf
youth for service
My Blog List
home
"ഉയര്‍ന്നു ചിന്തിക്കുക ഉണര്‍ന്നു പ്രവര്‍ത്തിക്കുക"
youth for service
chebmulangadu@
ഇതൊരു സന്ദേശമാണ്
,നന്മയുടെ, സ്നേഹത്തിന്റെ, സഹാനുഭൂതിയുടെ
തിന്മക്കെതിരെ പോരിടങ്ങളില് വിട്ടുവീഴ്ചയില്ലാത്ത
.......... സിംഹഗര്‍ജ്ജനത്തിന്റെ
ഇതൊരു രജിസ്ട്രെട് സങ്കടനയോ ക്ലബോ അല്ല, ഇന്റെര്‍നെറ്റിലെ സാമൂഹ്യ കൂട്ടായ്മകള്‍ ഒരു വിനോദത്തിനു മാത്രം ഉപയോഗിക്കുകയോ അതിനു മുന്പില് തപസ്സിരുന്നു നേരം പോക്കുകയോ ചെയ്യുന്ന യുവ തലമുറയുടെ വിലമതിക്കാനാവാത്ത ശേഷികളെ നാടിനും സമൂഹത്തിനും വേണ്ടി സമര്‍പ്പിക്കാന്‍ പ്രചോദനമോ പ്രേരണയോ ആകാനുള്ള ഒരു എളിയ ശ്രമം മാത്രം
ഐസിലിട്ടു വെച്ച മൃത ശരീരങ്ങള്‍ പോലെ ശീതീകരിച്ച കാറുകളില്‍ സൂക്ഷിച്ചുവെക്കുന്ന, ഇരുചക്ര വാഹനങ്ങള്‍ തൊഴിലിടങ്ങളില്‍ നിന്ന് പര്പിടങ്ങളിലേക്കും പര്പിടങ്ങളില് നിന്ന് തോഴിലിടങ്ങളിലേക്കും ചുമന്നു കൊണ്ടു പോകുന്ന യുവത്വത്തിന്റെ കരുത്തുറ്റ ആരോഗ്യവും തീക്ഷ്ണമായ ചിന്തകളും ഉപയൊകിക്കപ്പെടാത്ത അമൂല്യ സമ്പത്താണ് രോഗപീടകളില്‍ കനിവ് തേടുന്നവര്‍ക്കോ തൊഴില്‍ രാഹിത്യതിന്റെ നിരാശ പേറുന്നവര്ക്കോ വിദ്യാഭ്യാസ ജീവിതത്തില്‍ ദിശയറിയാതെ അന്തിച്ചു നില്‍ക്കുന്നവര്‍ക്കോ മര്‍ത്ത്യന്റെ കരാള കരങ്ങളില്‍ ഇഞ്ചിഞ്ചായി കൊല ചെയ്യപ്പെടുന്ന പരിസ്ഥിതിക്കോ ഈ പേജ് ഒരു കൈതാങ്ങാകുമെങ്കില് ഞങ്ങള്‍ കൃതാര്‍ത്തരായി
"അണ്ണാറക്കണ്ണനും തന്നാലായത്"
ചോര കൊടുക്കൂ ഒരു ജീവന് വേണ്ടി
ഇങ്ങനെയുള്ള നിര്‍ണായക ഘട്ടങ്ങളില്‍
.jpg)
ഇന്നലെ അവരായിരുന്നു .നാളെ ............
youth for service
chembulangadu@
chembulangadu@
Blood
donors
forum
click on this link
https://docs.google.com/spreadsheet/ccc?key=0AicCHx7cev-VdDFGZjkzak9GdmVYNm5KeHFQTVlkNFE#gid=0
donorsforum
click on this link
https://docs.google.com/spreadsheet/ccc?key=0AicCHx7cev-VdDFGZjkzak9GdmVYNm5KeHFQTVlkNFE#gid=0
.jpg)
ഇന്നലെ അവരായിരുന്നു .നാളെ ............
Subscribe to:
Posts (Atom)
.jpg)
.jpg)

.jpg)

.jpg)